Kerala PSC World Questions and Answers 4

61. IKEBANA is the art of flower arrangement in which country?

Answer: Japan

62. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

Answer: മിസ്സിസ്സിപ്പി

63. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം

Answer: ഇന്ത്യ

64. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്

Answer: ജിയാനി ഇൻഫന്റിനോ

65. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി

Answer: ക്യോട്ടോ പ്രോട്ടോക്കോൾ

66. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്

Answer: ഹില്ലറി ക്ലിന്റൺ

67. The official language of peru

Answer: Spanish

68. U. N. ലൈബ്രറി സ്ഥിതി ചെയ്യുന്ന നഗരം

Answer: ന്യൂയോർക്ക്

69. റഷ്യൻ വിപ്ലവം അരങ്ങേറിയ വർഷം

Answer: 1917

70. സിംബാവെയുടെ പഴയ പേര്

Answer: സതേൺ റൊഡേഷ്യ

71. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം

Answer: 1945

72. ഏഷ്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക്

Answer: തെന്മല

73. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്

Answer: ജർമനി

74. സുനാമി ഏതുഭാഷയിലെ വാക്കാണ്

Answer: ജപ്പാനീസ്

75. ഏഷ്യയിലെ ആദ്യ ഗോൾഡ് മ്യൂസിയം എവിടെയാണ്

Answer: ചണ്ഡീഗഢ്

76. Which is the capital of Australia

Answer: Canberra

77. Which agency was secured Krupasakaya Award of UNESCO ?

Answer: Grandhasaala Sangham

78. Give one word for the following: One who forcibly seizes control of a bus or an aircraft is

Answer: Hijacker

79. Antonym of the word 'idiocy':

Answer: sagacity

80. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത് ?

Answer: വത്തിക്കാന്‍

Facebook Page Whatsapp Share Twitter Share Google Plus Share