Kerala PSC World Questions and Answers 2

21. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

Answer: റോബർട്ട് വാൾപ്പോൾ

22. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?

Answer: മെക്സിക്കൊ

23. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം

Answer: ദക്ഷിണകൊറിയ

24. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

Answer: ബ്രസീൽ

25. പാകിസ്ഥാന്റെ ദേശീയഗാനം

Answer: ക്വാമിതരാന

26. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: ബ്രി ലാർസൻ

27. The capital of Australia

Answer: Canberra

28. F. S. B. ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്‌

Answer: റഷ്യ

29. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത്

Answer: രവി

30. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

31. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം

Answer: ജപ്പാന്‍

32. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം

Answer: ഇന്ത്യ

33. 2017 ലോക റേഡിയോ ദിന (February 13)ത്തിൻറെ പ്രമേയം

Answer: Radio is You

34. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍കേന്ദ്രം

Answer: അലാങ്

35. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത് ആര്

Answer: എബ്രഹാം ലിങ്കൺ

36. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം?

Answer: സുന്ദർബൻ

37. The capital of Andhra Pradesh

Answer: Amaravathi

38. World famous painter from Kerala is?

Answer: Raja Ravivarma

39. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?

Answer: ഇന്ത്യ

40. ലോകത്തിന്‍റെ ഗതിയെ തന്നെ മാറ്റി മറിച്ച കന്പ്യൂട്ടറിന്‍റെ പിതാവ് എന്നറിയപെടുന്നത്?

Answer: ചാള്‍സ് ബാബേജ്

Facebook Page Whatsapp Share Twitter Share Google Plus Share