Kerala PSC World Questions and Answers 5

81. സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?

Answer: ജപ്പാൻ

82. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം

Answer: ഈജിപ്റ്റ്

83. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

Answer: ചൈന

84. 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം

Answer: അഗസ്ത്യമല

85. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്

Answer: ഫ്രാൻസ്

86. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം

Answer: 1933

87. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി

Answer: ഡെക്കാൻ പീഠഭൂമി

88. യൂറോപ്പിന്റെ കവാടം

Answer: റോട്ടർഡാം

89. What is the name of the parliament of ISRAEL

Answer: KNESSET

90. മാവു-മാവു -എന്ന സംഘടന ഏതു രാജ്യത്തിന്റെ വിമോചന പ്രസ്ഥാനമാണ്

Answer: കെനിയ

91. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം

Answer: കാനഡ

92. ആവിയന്ത്രം ഉപയോഗിച്ച് അറ്റ്ലാന്റിക് മഹാസമുദ്രം മുറിച്ചു കടന്ന ആദ്യകപ്പല്‍

Answer: സാവന്ന

93. ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ നാവികന്‍

Answer: ഫെർഡിനന്റ്മഗല്ലൻ

94. What is QR-SAM?

Answer: Missile

95. ലോകത്തിലെ ആദ്യത്തെ റോസ് മ്യൂസിയം എവിടെയാണ്

Answer: ചൈന

96. ഭൂമധ്യരേഖയെ രണ്ടുപ്രാവശ്യം മുറിച്ചു കടക്കുന്ന ഒരേഒരു നദി

Answer: കോംഗോ

97. മനുഷ്യാവകാശ സമിതി ഏറ്റവും കൂടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്
a. ഇന്ത്യ
b. പാക്കിസ്ഥാന്‍
c. അമേരിക്ക
d. ഇസ്രയേല്‍

Answer: ഇസ്രയേല്‍

98. World Theater Day ?

Answer: MARCH 27

99. Bull fighting is the National games of ____?

Answer: Spain

100. Which place was attacked by Japan before world war

Answer: Perl Harbor

Facebook Page Whatsapp Share Twitter Share Google Plus Share