Kerala PSC Science Questions and Answers 8

141. ഹേമറ്റൈറ്റിൻറെ രാസസൂത്രം?

Answer: Fe2O3

142. ചൂട്, തണുപ്പ്, മർദ്ദം, സ്പർശം ഈ നാല് സംവേദനകളും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം?

Answer: ത്വക്ക്

143. മ്യൂട്ടേഷൻ തിയറി ആവിഷ്കരിച്ചത്

Answer: ഹ്യുഗോ ഡീവ്രീസ്

144. മലയാളത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥം

Answer: ലീലാതിലകം

145. When was the first test tube baby born

Answer: 1978

146. ആറ്റംബോംബിൽ നടക്കുന്ന ആറ്റോമിക് പ്രവർത്തനം

Answer: അണുവിഘടനം

147. ഹൈഡ്രജൻ ബോംബിൽ നടക്കുന്ന ആറ്റോമിക് പ്രവർത്തനം

Answer: അണുസംയോജനം

148. ബഹിരാകാശത്തു എത്തിയ ആദ്യ ഭക്ഷ്യവിള

Answer: ഉരുളക്കിഴങ്ങ്

149. Chronometer measures ________

Answer: time

150. The process of synthesis of organic food by green plant is known as?

Answer: Photosynthesis

151. Who classified plant nutrients?

Answer: Arnon

152. A network point that provides entrance into another network is called as ___________

Answer: Gateway

153. സൂര്യനിലെ ദ്രവ്യത്തിന്റെ അവസ്ഥ?

Answer: പ്ളാസ്മ

154. ഏറ്റവും തണുത്ത ഗ്രഹം?

Answer: നെപ്ട്യൂൺ

155. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?

Answer: ഫോബോസ്

156. ചന്ദ്രന് ഭൂമിയെ ഒരുവട്ടം ചുറ്റാൻ ആവശ്യമായ സമയം?

Answer: 27 ദിവസം 7 മണിക്കൂർ 43 സെക്കൻസ്

157. ചന്ദ്രനിൽആദ്യമായി സോഫ്ട് ലാൻഡിംഗ് നടത്തിയ പേടകം?

Answer: ലൂണ 9

158. . ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?

Answer: ഗലീലിയോ

159. ലെയ്കയെ ബഹിരാകാശത്തെത്തിച്ച പേടകം?

Answer: സ്പുട്നിക് -2

160. What is the final colour of blue litmus when a dilute solution of NaOH is added to it ?

Answer: Blue

Facebook Page Whatsapp Share Twitter Share Google Plus Share