Kerala PSC Science Questions and Answers 4

61. ക്ഷുദ്ര ഗ്രഹങ്ങൾ കാണപ്പെടുന്നത്?

Answer: ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ

62. യന്ത്രികോർജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണമാണ്?

Answer: ജനറേറ്റർ

63. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെപിതാവ്

Answer: ഡോ.വിക്രം സാരാഭായ്

64. In the hard ticks the dorsum of its body is covered by a hard shield is called

Answer: Scutum

65. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതിന്‍റെ ഉപഗ്രഹമാണ്

Answer: വ്യാഴം

66. A packet whose destination is outside the local TCP/IP network segment is sent to the ____ .

Answer: Default gateway

67. TELNET used _________ protocol for data connection

Answer: TCP

68. _______ assigns a unique number to each IP network adapter called the MAC address.

Answer: Media Access Control

69. സൗരയൂഥത്തിന്റെ ഏകദേശ പ്രായം?

Answer: 4.6 ബില്യൺ വർഷം

70. പടിഞ്ഞാറ് സൂര്യനുദിക്കുന്ന ഗ്രഹങ്ങൾ?

Answer: ശുക്രൻ, യുറാനസ്

71. ഏറ്റവും വേഗത്തിൽ സൂര്യനെ വലം വെക്കുന്ന ഗ്രഹം?

Answer: ബുധൻ

72. ഭൂമിയിലേതിനു സമാനമായ ദിനരാത്രങ്ങൾ ഉള്ളഗ്രഹം?

Answer: ചൊവ്വ

73. ഭൂമിയിൽ വേലിയേറ്റത്തിനു കാരണമാവുന്നത്?

Answer: ചന്ദ്രന്റെ ആകർഷണം

74. . മനുഷ്യനെയും കൊണ്ട് ചന്ദ്രനെ വലംവെച്ച ആദ്യപേടകം?

Answer: അപ്പോളോ 8

75. ഇതേ സമയം മാതൃപേടകത്തിലിരുന്ന് ചന്ദ്രനെ വലംവെച്ച മൂന്നാമൻ ആര്?

Answer: മൈക്കൽ കോളിൻസ്

76. Clothes do not dry quickly on a rainy day because on a rainy day—

Answer: Humidity is high

77. Joule is the unit of—

Answer: Energy

78. Which of the following ions helps in the opening and closing of stomata ?

Answer: K+

79. The branch of science that deals with tumours is—

Answer: Oncology

80. Which of the following have the highest frequency ?

Answer: Gamma rays

Facebook Page Whatsapp Share Twitter Share Google Plus Share