Kerala PSC Science Questions and Answers 2

21. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?

Answer: പ്ലാസ്മ

22. വാട്ടർ ഗ്യാസിൻറെ നിർമ്മാണത്തിൽ കാർബൺ മോണോക്സൈഡിനൊപ്പം ഉപയോഗിക്കുന്ന വാതകം?

Answer: ഹൈഡ്രജൻ

23. പ്രോട്ടീനും കൊഴുപ്പും കൂടിയ അളവിൽ ലഭ്യമാകുന്ന ഒരു ഭക്ഷ്യ വസ്തു?

Answer: സോയാബീൻ

24. DNA ഫിംഗർ പ്രിന്റിങിന്റെ ഉപജ്ഞാതാവ്

Answer: അലക് ജഫ്രി

25. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത്

Answer: ആൽബർട്ട് സാബിൻ

26. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ദിനം

Answer: ജൂൺ 21

27. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലെസ്കോപ്പ്

Answer: അസ്‌ട്രോസാറ്റ്

28. AUGER is required in construction of

Answer: Borehole latrine

29. The process of enabling people to increase control over and to improve health is

Answer: Health promotion

30. Lathyrism present in the human it is referred as

Answer: Neurolathyrism

31. ശക്തമായ ഭൂമികുലുക്കത്തിന് തൊട്ടുമുൻപായി ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ ഏത് തരത്തിൽ ഉള്ളതാണ്

Answer: ഇൻഫ്രാസോണിക്ക് തരംഗം

32. Transpiration take place through?

Answer: Stomata

33. The attraction between similar molecules?

Answer: Cohesion

34. Transport layer of OSI model lies between Network and ___________ layer

Answer: Session

35. Which of the following protocols below work in application layer?

Answer: Both a and d above

36. __________ is a standard suite of protocols used for packet switching across computer networks.

Answer: x.25

37. Piconets in blue tooth a minimum of two and a maximum of ____________ Bluetooth peer devices.

Answer: eight

38. പ്രപഞ്ചത്തിലെ കൊളംബസ് എന്നറിയപ്പെടുന്ന വ്യക്തി

Answer: യൂറി ഗഗാറിൻ

39. ഇറിസിനെ ചുറ്റുന്ന ഗോളം ഏത്?

Answer: ഡിസ്ഹോമിയ

40. Photosynthesis is a—

Answer: Amphibolic process

Facebook Page Whatsapp Share Twitter Share Google Plus Share