Kerala PSC Science Questions and Answers 7

121. ശബ്ദം ഒരാളിലുണ്ടാക്കുന്ന കേൾവിയനുഭവത്തിൻറെ അളവാണ്?

Answer: ആവ്യത്തി

122. പവറിൻറെ യുണിറ്റ്?

Answer: ജൂൾ/ സെക്കൻറ്

123. ഒരാറ്റത്തിന് പോസിറ്റീവ് ചാർജ്ജ് ലഭിക്കുന്നത്?

Answer: ഇലക്ട്രോൺ നഷ്ടപെടുമ്പോൾ

124. നിറത്തിൻറെ അടിസ്ഥാനത്തിൽ പേര് വന്ന മൂലകം?

Answer: ക്ലോറിൻ

125. അരുണരക്താണുക്കളുടെ വളർച്ചയ്ക്ക് ആവശ്യമായ ജീവകം?

Answer: ജീവകം B12

126. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

Answer: കാസിൻ

127. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി

Answer: ട്രോപ്പോസ്ഫിയർ

128. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വര്ഷം

Answer: 1969

129. Diffusion of water through a semi-permeable membrane is called?

Answer: Osmosis

130. Number of plant nutrients?

Answer: 17

131. Soilless cultivation is known as?

Answer: Hydroponics

132. The technique of growing plants their roots bathed in Nutrient mist is called?

Answer: Aeroponics

133. A network router joins two _________ together?

Answer: Networks

134. സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം?

Answer: സൂര്യൻ

135. ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം?

Answer: ഭൂമി

136. ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി?

Answer: യൂജിൻ സെർണാൻ

137. ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ?

Answer: യൂറി ഗഗാറിൻ

138. Which of the following does not have plus (+) or minus (–) signs marked on it ?

Answer: Resistor

139. Orange colour of the setting sun is due to—

Answer: Scattering of light

140. Hypotonic solution as compared to Hypertonic solution has—

Answer: Same solute

Facebook Page Whatsapp Share Twitter Share Google Plus Share