Kerala PSC Science Questions and Answers 3

41. ഭൂകമ്പം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം

Answer: സീസ്മോഗ്രാഫ്

42. What is the unit of frequency

Answer: Hz

43. The instruments devised for measuring the cooling power of the air is

Answer: Kata thermometer

44. The instrument used for measuring humidity

Answer: Dry and wet bulb hygrometer

45. Pores of Epidermis of plant?

Answer: Stomata

46. The loss of water in vapour form through the aerial part of the plant body?

Answer: Transpiration

47. The attraction between dissimilar molecules?

Answer: Adhesion

48. Spraying of nutrient solution directly on the leaves of plant?

Answer: Foliar Spray

49. Which of the following below is a loop back IP address?

Answer: 127.0.0.1

50. WHat is the size of an IP address?

Answer: 32 bit

51. സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?

Answer: 8 മിനിട്ട് 20 സെക്കന്റ്

52. ഭൂമിയിൽ കണ്ടെത്തും മുൻപേ സൂര്യനിൽ കണ്ടെത്തിയ മൂലകം?

Answer: ഹീലിയം

53. സൗരയൂഥത്തിലെ ഏറ്റവും പിണ്ഡമുള്ളഅംഗം?

Answer: സൂര്യൻ

54. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?

Answer: ബുധൻ, ശുക്രൻ

55. യൂറാനസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Answer: വില്യം ഹെർഷൽ

56. ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേര് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണുള്ളത്?

Answer: ശനി

57. ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

Answer: ഇറിസ്

58. ചന്ദ്രനിലെ ആകാശത്തിന്റെ നിറം?

Answer: കറുപ്പ്

59. ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ആദ്യ പേടകം?

Answer: ലൂണ 2

60. If a mirror forms an erect but diminished image of an object placed anywhere infront of it, is a—

Answer: Convex Mirror

Facebook Page Whatsapp Share Twitter Share Google Plus Share