Kerala PSC Dates and Year Questions and Answers 5

81. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

Answer: 1993

82. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

83. എന്നാണ് പാർലമെന്റിൽ ശൂന്യവേള നിലവിൽ വന്നത്

Answer: 1962

84. ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ വിലാപ ദിനമായി ആചരിച്ചത് എന്നാണു

Answer: ഒക്ടോബർ 16

85. Rochdale equitable Society started in the year of:

Answer: 1844

86. താജ്മഹൽ പണിത നൂറ്റാണ്ട്

Answer: പതിനേഴാം നൂറ്റാണ്ട്

87. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്ന വര്‍ഷം

Answer: ഡിസംബര്‍ 1966

88. വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം

Answer: 1498

89. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം

Answer: 1957 ഏപ്രിൽ 5

90. Which day is considered as the World AIDS day

Answer: Dec 1

91. In which century Kathakali was originated

Answer: 17th

92. അന്താരാഷ്ട്ര പയർ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ഏത് വർഷമാണ്

Answer: 2016

93. ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽവന്ന വർഷം

Answer: 2002

94. ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ച വർഷം

Answer: 1951

95. Balwadi nutrition programme was started in

Answer: 1970

96. ക്വിറ്റിന്ത്യാ സമരം നടന്ന വര്‍ഷം ഏത് ?

Answer: 1942

97. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

Answer: 1887

98. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?

Answer: 1925 മാർച്ച് 12

99. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

Answer: 1926

100. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?

Answer: 1928

Facebook Page Whatsapp Share Twitter Share Google Plus Share