Kerala PSC Dates and Year Questions and Answers 3

41. which day is observed as world poetry day

Answer: March 21

42. മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം?

Answer: 1914

43. വേണാട് ഉടമ്പടി നടന്ന വർഷം?

Answer: 1723

44. ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്?

Answer: 1965

45. കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ച വർഷമേത്

Answer: 2010

46. The first five year plan was started in the year

Answer: 1951

47. ബുദ്ധൻ ജനിച്ചവർഷം

Answer: ബി. സി. 563

48. മലബാർ കലാപം നടന്നവർഷം

Answer: 1921

49. ഫ്രഞ്ചു വിപ്ളവം നടന്ന വർഷം

Answer: 1789

50. '99 ലെ വെള്ളപ്പൊക്കം ' എന്ന പേരിൽ പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായത്

Answer: 1924

51. ഇന്ത്യയിലെ 14 ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ച വർഷം

Answer: 1969

52. ഒന്നാം പാനിപ്പട്ടു യുദ്ധം നടന്ന വർഷം

Answer: 1526

53. ലോകസമാധാന ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നത്

Answer: ഒക്ടോബര്‍ 2

54. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്

Answer: 1961

55. Prevention of food adulteration Act was enacted in

Answer: 1954

56. In India the first case of AIDS was reported in Tamilnadu in

Answer: 1986

57. ഒളിന്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം ?

Answer: 2000

58. World Red Cross Day is ?

Answer: May 8

59. ശ്രീ നാരായണ ഗുരു അരുവിപ്പുറത്തു പ്രതിഷ്ഠ നടത്തിയ വര്ഷം.?

Answer: 1888

60. First hydroelectric project started in the year :

Answer: 1940

Facebook Page Whatsapp Share Twitter Share Google Plus Share