Kerala PSC Dates and Year Questions and Answers 2

21. കാർഗിൽ വിജയ ദിനം

Answer: ജൂലൈ 26

22. തണ്ണീർത്തട ദിനം

Answer: February 8

23. Consumer Protection Act 1986, came into force on

Answer: 15-4-1987

24. Jinnah declared which day as \'Direct Action Day\'

Answer: 16 August 1946

25. Constitution of India came into operation with effect from

Answer: 26th January, 1950

26. പ്രത്യേക സമ്പത്തിക മേഖല നിയമം പാസായ വര്‍ഷം

Answer: മെയ് 2005

27. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്

Answer: October 12, 1993

28. കേരളത്തിൽ വനവത്കരണ പദ്ധതികൾ ആരംഭിച്ചത്

Answer: 1998

29. 2017 ലോക റേഡിയോ ദിന (February 13)ത്തിൻറെ പ്രമേയം

Answer: Radio is You

30. In which year the radio broadcasting started in India

Answer: 1927

31. MTP Act came into force in the year of

Answer: 1972

32. Mantoux (tuberculin) test was developed in

Answer: 1907

33. അധിവര്‍ഷം ഉണ്ടാകുന്നത് എത്ര വര്‍ഷത്തിലൊരിക്കലാണ് ?

Answer: 8

34. ഇന്ത്യയില്‍ പഞ്ചവല്‍സര പദ്ധതികള്‍ ആരംഭിച്ച വര്‍ഷം ?

Answer: 1951

35. World Literacy Day is observed on

Answer: Sep 8

36. കുളത്തൂർ കലാപം നടന്ന വർഷം ?

Answer: 1851

37. മഞ്ചേരി കലാപം നടന്ന വർഷം ?

Answer: 1849

38. ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം?

Answer: 1897

39. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

Answer: സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)

40. സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം?

Answer: 1940

Facebook Page Whatsapp Share Twitter Share Google Plus Share