Kerala PSC Dates and Year Questions and Answers 6

101. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

Answer: 1996

102. SBI ദേശസാൽക്കരിച്ച വർഷം?

Answer: 1955

103. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം

Answer: 1933

104. The Indian National Congress celebrated the Independence Day for the first time on

Answer: January 26, 1930

105. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത്

Answer: 27

106. പഞ്ചായത്തീരാജ് ദിനം

Answer: April 24

107. കലിംഗ യുദ്ധം നടന്ന വര്‍ഷം

Answer: ബി.സി.261

108. ഇന്ത്യയില്‍ ആദ്യമായി സെന്‍സസ് നടന്നത് ഏത് വര്‍ഷം ആണ്

Answer: 1881

109. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം

Answer: 1945

110. കേരളത്തിൽ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം കമ്മീഷൻ ചെയ്ത വർഷം

Answer: 1999

111. Trachoma control programme was merged with the national programme for the control of blindness in

Answer: 1976

112. The Government of India has announced the National Health Policy in the year of

Answer: 1982

113. When was the first five-year plan of India started?

Answer: 1951

114. Three annual plan were launched between _____

Answer: 1966 to 1969

115. കേരളം സന്പൂര്‍ണ്ണ സാക്ഷരത നേടിയ വര്‍ഷം ?

Answer: 1991

116. ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്ര വര്‍ഷം കൂടുന്പോള്‍ ?

Answer: 10 വര്‍ഷം

117. The first five year plan was started in?

Answer: 1951

118. World Human Right Day?

Answer: December 10

119. International Literary Day is observed on :

Answer: September 8

120. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

Answer: 1888

Facebook Page Whatsapp Share Twitter Share Google Plus Share