Kerala PSC Economics Questions and Answers 7

121. ബൊക്കാറോ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജ്യത്തിൻറെ സഹായത്തോട് കൂടിയാണ്?

Answer: റഷ്യ

122. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

Answer: ആർട്ടിക്കിൾ 110

123. ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ

Answer: നാസിക് സെക്യൂരിറ്റി പ്രസ്സ്

124. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ്

Answer: വിശ്വേശരയ്യ

125. ലാഭത്തിന്റെ നവീന ശലാ സിന്താന്തം ആവിഷ്കരിച്ചത് ആരാണ്

Answer: പ്രഫസര്‍ ഷുങ് ബീറ്റര്‍

126. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍

Answer: ഡോ അമര്‍ത്യ സെന്‍

127. ഡ്രയിന്‍ തിയ്യറിയുടെ ഉപജ്ഞാതാവ്

Answer: ദാദാ ബായ് നവറോജി

128. രണ്ട് വില്‍പ്പനക്കാര്‍ തമ്മിലുള്ള കമ്പോള വ്യവസ്ഥയുടെ പേര്

Answer: ഡിയോ പോളി

129. The Indian rupee is the only legal tender in India, and is also accepted as legal tender in the neighbouring Nepal and ______, both of which peg their currency to that of the Indian rupee.

Answer: Bhutan

130. The maximum rate prescribed under IGST is _________.

Answer: 28%

131. GST comes under which amendment bill?

Answer: 122

132. Say’s Law of Markets states that—

Answer: Supply creates its own supply

133. ‘Supernormal’ profit may exist in a market due to—

Answer: Asymmetry of information

134. Profit is caused by—

Answer: All of the above

135. Investment is defined as a—

Answer: Change in the stock of capital

136. The Electricity (Amendment) Act 2007—

Answer: All of the above

Facebook Page Whatsapp Share Twitter Share Google Plus Share