Kerala PSC Economics Questions and Answers 2

21. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

Answer: 1996

22. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: അടൽ ഇന്നവേഷൻ മിഷൻ

23. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ട് ക്യാൻസൽ ചെയ്ത പ്രധാനമന്ത്രി ആര്

Answer: മൊറാർജി ദേശായ്

24. പുതിയ 2000 രൂപയുടെ വലുപ്പം (നീളം x വീതി)

Answer: 166 മില്ലിമീറ്റർ, 66 മില്ലിമീറ്റർ

25. ആദ്യത്തെ RBI ഗവർണർ ആര്

Answer: ഓസ്ബോൺ സ്മിത്ത്

26. Consumer Protection Act 1986, came into force on

Answer: 15-4-1987

27. ലോക ബാങ്കില്‍ നിന്നു ആദ്യമായി വായ്പയെടുത്ത രാജ്യം

Answer: ഫ്രാന്‍സ്

28. ദാരിദ്ര നിര്‍മാര്‍ജത്തിന് ഊന്നല്‍ നല്‍കിയ പഞ്ചവല്‍സര പദ്ധതി

Answer: അഞ്ചാം പഞ്ചവല്‍സര പദ്ധതി

29. ആധാർ പ്രോജക്ടിന്റെ ലോഗോ ഡിസൈൻ ചെയ്തത്

Answer: അതുൽ പാണ്ഡെ

30. In which year Reserve Bank of India was nationalized?

Answer: 1949

31. Which of the following country has the second highest tax slab?

Answer: Argentina

32. How many types of taxes will be in Indian GST?

Answer: 3

33. Under which Act GST was introduced?

Answer: 101

34. GST council formation based on Article number _________.

Answer: 279A

35. Under GST, Insurance is taxed _________ percent.

Answer: 18%

36. Which of the following comes under sin tax?

Answer: All a, b and c

37. GSTN comes under which Act?

Answer: Companies Act, 2013

38. Thirteenth Finance Commission is headed by—

Answer: Dr. Vijay L. Kelkar

39. Heteroscedasticity in econometric analysis means—

Answer: The variance for each disturbance term (Vi) is not the same for all i’s

40. Autocorrelation in econometric analysis refers to—

Answer: The correlation between the values of different variables

Facebook Page Whatsapp Share Twitter Share Google Plus Share