Kerala PSC Economics Questions and Answers 3

41. SBI ദേശസാൽക്കരിച്ച വർഷം?

Answer: 1955

42. Formation of Co-operative wholesale store was the development of Co-operation in

Answer: Britain

43. The Schulze bank was formed on the basis of _____ liability.

Answer: Limited

44. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ പിതാവ്

Answer: ദാദാബായ് നവറേജി

45. ലാഭത്തിന്റെ അപായ സാധ്യതവാഹക സിന്താന്തത്തിന്റെ ഉപജ്ഞാതാവ്

Answer: പ്രൊഫ. ഹാള്‍ ലേ

46. ഗോള്‍ഡ് സ്റ്റാൻഡേർഡ് ആദ്യമായി അംഗീകരിച്ച രാജ്യം

Answer: ബ്രിട്ടണ്‍

47. ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി

Answer: ആര്‍ കെ ഷണ്‍മുഖം ഷെട്ടി

48. വെല്‍ത്ത് ഓഫ് നേഷന്‍ എന്ന കൃതിയുടെ കര്‍ത്താവ്

Answer: ആഡം സ്മിത്ത്

49. ആഗോളമായി ചിന്തിക്കുക പ്രാദേശികമായി പ്രവര്‍ത്തികുക എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടതാണ്

Answer: ആഗോളവല്‍ക്കരണം

50. ദേശവല്‍കരണ സമയത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആരായിരുന്നു

Answer: സര്‍ ബനക് രാമറാവു

51. Under Article _____ of the Indian Constitution, Finance Commission has been asked to define the financial relations between the centre and; the state?

Answer: Article 280

52. Which of the following country has the maximum GST tax slab?

Answer: India

53. _________ is the first state to ratify GST bill

Answer: Assam

54. Combined Stake of Central and State Government in GSTN is _________.

Answer: 49%

55. Coal comes from which rate Structure?

Answer: 12%

56. The slope of an indifference curve expresses—

Answer: The marginal rate of substitution of two goods

57. As per the revised estimate of CSO, the GDP in India at factor cost during 2008-09 was—

Answer: Rs. 33, 39,375 crore

58. A constitutionally recognized body is—

Answer: Finance Commission

59. Rashtriya Krishi Vikas Yojana was launched by GOI in August 2007 with the objective(s) of—

Answer: All of the above

60. Durbin-Watson Test is applied in econometric models to test—

Answer: For autocorrelated errors in the sample data

Facebook Page Whatsapp Share Twitter Share Google Plus Share