Kerala PSC Economics Questions and Answers 5

81. കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം

Answer: കശുവണ്ടി

82. The idea of commonwealth was first given by

Answer: D.R. Gadgil

83. ഇന്ത്യയില്‍ ശാസ്ത്രീയമായരീതിയില്‍ ദേശീയ വരുമാനം കണക്കാക്കിയത് ആരുടെ നേതൃത്വത്തിലാണ്

Answer: പ്രഫ.മഹലനേബിസ്

84. രാജ്യത്തിന്റ അറ്റ ആഭ്യന്തര ഉത്പന്നത്തിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന മേഖല

Answer: സേവന മേഖല

85. ഇന്ത്യയില്‍ ആദ്യമായി സെന്‍സസ് നടന്നത് ഏത് വര്‍ഷം ആണ്

Answer: 1881

86. കമ്മി ബജറ്റ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രഭാവം ഏതാണ്

Answer: പണപ്പെരുപ്പം

87. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്

Answer: ആല്‍ഫ്രഡ് മാര്‍ഷല്‍

88. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ്

Answer: ജോസഫ് സി ലിറ്റസ്

89. സ്വതന്ത്ര കമ്പോള വ്യവസ്ഥയില്‍ വില നിര്‍ണ്ണയിക്കുന് ശക്തികള്‍ ഏതൊക്കെയാണ്

Answer: പ്രചോദനവം, പ്രധാനവും

90. കുത്തക മത്സരം എന്ന ആശയം അവതരിപ്പിച്ചത് ആരാണ്

Answer: പ്രൊഫസര്‍ ചെബര്‍ ലിന

91. Which village in Uttar Pradesh was adopted by Sonia Gandhi as a part of Saansad Adarsh Gram Yojana?

Answer: Udwa

92. Indian GST model has _________rate structure.

Answer: 4

93. The tax IGST charged by _________Government.

Answer: Central

94. Who is the chairman of GST council?

Answer: Finance Minister

95. _________ is the first state that passed GST Bill.

Answer: Telangana

96. GST threshold limit of North Eastern States is _________ lakh

Answer: 10

97. GST threshold limit of Normal States is _________ lakh

Answer: 20

98. ‘Quasi-rents’—

Answer: Comprise of all the returns to the firm in excess of the returns of the marginal firm

99. A currency swap refer to—

Answer: A spot sale of currency combined with a forward repurchase of the same currency—as part of single transaction

100. Public Private Partnership came to be introduced in India to—

Answer: Mitigate the financial burden of the governments

Facebook Page Whatsapp Share Twitter Share Google Plus Share