Kerala PSC Sports Questions and Answers 2

21. ഖേല്‍ രത്ന അവാര്‍ഡ്‌ നേടിയ ആദ്യ കായിക താരം ?

Answer: വിശ്വനാഥന്‍ ആനന്ദ്

22. Against which country sachin Tendulkar hits 100th international hundred

Answer: Bangladesh

23. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത

Answer: പി.ടി.ഉഷ

24. First Indian Lady to swim English Bay

Answer: Arati Saha

25. ഭിന്നലിംഗക്കാർക്കായി കായികമേള സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനം

Answer: കേരളം

26. 2017 ലെ സിംഗപ്പൂർ ഓപ്പൺ സൂപ്പർസീരിസ് ജേതാവ്

Answer: സായ് പ്രണീത്

27. 2017-ലെ ഏഷ്യൻ ബില്യാർഡ്സ്കിരീടം നേടിയത്

Answer: പങ്കജ് അദ്വാനി

28. മിസ് ക്യാമൽ എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേള നടന്ന രാജ്യം

Answer: സൗദി അറേബ്യ

29. 20-20 ക്രിക്കറ്റിൽ 10000 റൺസ്തി കച്ച ആദ്യ താരം

Answer: ക്രിസ് ഗെയിൽ

30. Who was the first indian woman, who won the olympics medal

Answer: Karnam Malleswary

31. The term \'libro\' is associated with which sport?

Answer: Volley ball

32. Which athlete was known as \'black gazelle\'

Answer: William rudolph

33. ലോകത്തെ ഫുട്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്ന സംഘടന

Answer: ഫിഫ

34. ലോകത്തെ ചെസ് മത്സങ്ങള് നിയന്ത്രിക്കുന്നത്

Answer: ഫിഡെ

35. The number of feathers in a Shuttle Cock?

Answer: 16

36. The headquarters of Federation of International Football Association (FIFA)?

Answer: Zurich

37. 2006 ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം ഏത് ?

Answer: ഖത്തര്‍

38. ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന ഇടംകൈയ്യന്‍ ക്രിക്കറ്റ് താരം ആരാണ് ?

Answer: സൗരവ് ഗാംഗുലി

39. ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ഗേള്‍ എന്നറിയപ്പെടുന്നതാര് ?

Answer: P .T ഉഷ

40. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?

Answer: രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്

Facebook Page Whatsapp Share Twitter Share Google Plus Share