Kerala PSC Sports Questions and Answers 4

61. ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?

Answer: ലാലാ അമര്‍നാഥ്

62. what is the theme of 2016 Rio Olympics

Answer: world peace and Environment

63. 2016 കബഡി ലോകകപ്പ് ജേതാക്കൾ?

Answer: ഇന്ത്യ

64. ഇന്ത്യയുടെ ദേശീയ കായിക ഇനം ?

Answer: ഹോക്കി

Facebook Page Whatsapp Share Twitter Share Google Plus Share