Kerala PSC Sports Questions and Answers 3

41. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?

Answer: ലിങ്ക്സ്

42. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിൻറെ ഉടമ?

Answer: സച്ചിൻ തെണ്ടുൽക്കർ

43. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്?

Answer: നോർവേ

44. എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി \' എന്ന ചിത്രം സംവിധാനം ചെയ്തത് ആര്?

Answer: നീരജ് പാണ്ഡെ

45. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?

Answer: പിയറി ഡി കുബാർട്ടിൻ

46. 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം

Answer: വെസ്റ്റ് ഇൻഡീസ്

47. First Indian lady who got a medal in Olympics

Answer: Karnam Malleswari

48. First India lady who got gold medal in Asian games

Answer: Kamaljith sindhu

49. 2017-ലെ കാഴ്ച പരിമിതരുടെ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ

Answer: ഇന്ത്യ

50. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്

Answer: മരിയ സവിനോവ

51. 35 മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം

Answer: കേരളം

52. Name of the Indian hockey player who will be conferred East Bengal Football club's highest honour Bharat Gaurav?

Answer: DHANRAJ PILLAI

53. Blackheath in London is related to which sports?

Answer: Football

54. Which is also known as Yuva Bharati Stadium?

Answer: Salt Lake Stadium

55. Which team lifted the first cricket world cup?

Answer: West Indies

56. 2006 ലെ സന്തോഷ് ട്രോഫി ജേതാക്കളാര് ?

Answer: പഞ്ചാബ്

57. ഇന്ത്യയുടെ ദേശീയ കായിക വിനോദം ?

Answer: ഹോക്കി

58. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ?

Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍

59. ഒളിന്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം ?

Answer: 2000

60. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത് ?

Answer: കബഡി

Facebook Page Whatsapp Share Twitter Share Google Plus Share