Kerala PSC Books and Authors Questions and Answers 2

21. Who helped Veda Vyasa in writing Mahabharata?
a. na
b. Lord Ganesha
c. na
d. na

Answer: Lord Ganesha

22. \' പതറാതെ മുന്നോട്ട് \' ആരുടെ ആത്മകഥയാണ് ?

Answer: കെ.കരുണാകരന്‍

23. വിങ്സ് ഓഫ് ഫയർ പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

Answer: അബ്ദുൽ കലാം

24. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം

Answer: വീണപൂവ്

25. 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്

Answer: അക്കിത്തം നാരായണൻ

26. \"ടു കിൽ എ മോക്കിങ് ബേർഡ്\" എന്ന നോവലിന്റ്റെ രചയിതാവ്

Answer: ഹാർപർ ലീ

27. ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്

Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്

28. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഗാന രചന നടത്തിയ പ്രശസ്ത മലയാള കവി

Answer: ഒ.എൻ.വി കുറുപ്പ്

29. ആഷാമേനോൻ എന്ന തൂലികാ നാമത്തിൽ അറിയപെടുന്നതാര്

Answer: K ശ്രീകുമാർ

30. Author of Inheritence of Loss

Answer: Kiran Desai

31. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് \"ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍\" എന്ന പുസ്തകം രചിച്ചത്

Answer: എം.കെ സാനു

32. The author of the Book Republic

Answer: Plato

33. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം

Answer: ദുരവസ്ഥ

34. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ

Answer: തീക്കടൽ കടഞ്ഞ് തിരുമധുരം

35. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്

Answer: ആല്‍ഫ്രഡ് മാര്‍ഷല്‍

36. ‘ഉദ്യാന വിരുന്ന്’ രചിച്ചത്

Answer: പണ്ഡിറ്റ് കെ പി .കറുപ്പൻ

37. Which beach is the specified in the novel \'Chemmeen\'

Answer: Purakkad

38. "ആത്മകഥ" ആരുടെ ആത്മകഥയാണ്

Answer: ഇ.എം.എസ്

39. ചിലപ്പതികാരത്തില് പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്?
a. രാജേന്ദ്രന്
b. നെടുംചേഴിയന്
c. കരികാലന്
d. ഇവരാരുമല്ല

Answer: നെടുംചേഴിയന്

40. "ചാപ് നാമ" എന്നത് ______ ചരിത്രത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്:

Answer: സിന്ധ്

Facebook Page Whatsapp Share Twitter Share Google Plus Share