Kerala PSC Books and Authors Questions and Answers 5

81. \'എന്റെ ജീവിത കഥ\' എന്ന പുസ്തകമെഴുതിയത് ആരാണ്?

Answer: എ.കെ.ജി

82. \'I am my own model\' is the autobiography of which Indian president?

Answer: B.D Jatti

83. \'ഷാനാമ\' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ്?

Answer: ഫിർദൗസി

84. സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?

Answer: എന്റെ ബാല്യകാല സ്മരണകള്‍

85. മലയാളത്തില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ ചെറുകഥ

Answer: വാസനാ വികൃതി

86. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം

Answer: ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

87. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല

Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി

88. ഒ.എൻ.വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം

Answer: പൊരുതുന്ന സൗന്ദര്യം

89. ഉത്തരാസ്വയംവരം എഴുതിയത്

Answer: ഇരയിമ്മൻ തമ്പി

90. പാക്കനാർ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്

Answer: ഉണ്ണികൃഷ്ണൻ പുതൂർ

91. ആദ്യത്തെ ഓഡിയോ നോവൽ \'\'ഇതാണെന്റ പേര് \" എന്ന മലയാള കൃതിയുടെ കർത്താവ്

Answer: സക്കറിയാ

92. Vedadhikaranirupanam is written by

Answer: Chattampi Swamikal

93. എം കെ മേനോന്റെ തൂലികാനാമം

Answer: വിലാസിനി

94. \" Rethinking Judicial Reforms - Reflections on Indian Legal System\" എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer: അഡ്വ. കാളീശ്വരം രാജ്

95. Who wrote the book War and Peace

Answer: Leo Tolstoy

96. Who wrote the book \'Poor Economies\'

Answer: Abhijith Banerjee

97. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി

Answer: ജി.ശങ്കരക്കുറുപ്പ്

98. Roopa Bhadratha Vaadam was related to

Answer: Mundasseri

Facebook Page Whatsapp Share Twitter Share Google Plus Share