Kerala PSC Books and Authors Questions and Answers 3

41. Hortus malabaricus was written in which language?

Answer: Latin

42. Who wrote the book \'the tunnel of time\'?

Answer: R.K.lakshman

43. \'ഓര്‍മ്മകളുടെ മാന്ത്രിക സ്‌പര്‍ശം\' ആരുടെ അത്മകഥയാണ് ?

Answer: ഗോപിനാഥ് മുതുകാട്

44. \'മൈ സ്ട്രഗ്ഗിള്‍ \' ആരുടെ ആത്മകഥയാണ് ?

Answer: ഇ. കെ. നായനാര്‍

45. ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?

Answer: എം.മുകുന്ദന്‍

46. ആദ്യത്തെ മലയാള പുസ്തകം

Answer: സംക്ഷേപ വേദാര്‍ഥം

47. ആദ്യത്തെ മലയാള സാഹിത്യമാസിക

Answer: വിദ്യാവിലാസിനി

48. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്

Answer: അമർത്യാസെൻ

49. എൻ മക ജെ എന്ന നോവലിന്റെ കർത്താവ്

Answer: അംബികാസുതൻ മങ്ങാട്

50. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്

Answer: അരനാഴികനേരം

51. The Author of \"Peoples Bank for Northern India\" is

Answer: Mr. Dupermen

52. Who wrote the book \'India\'s Biggest Cover-up\' discussing controversy surrounding Subhas Chandra Bose\'s death

Answer: Anuj Dhar

53. Who wrote the book \"planned Economy of India\"

Answer: M. Visweswarayya

54. Communist manifesto written by

Answer: Karl Marx

55. വിലാസിനി എന്നത് ആരുടെ തുലികാനാമമാണ്

Answer: എം.കെ.മേനോൻ

56. പ്രകൃതിയുടെ കവി എന്നു അറിയപ്പെടുന്നത് ആരാണ്

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ

57. ഉള്ളൂരിന്റെ മഹാ കാവ്യം ഏതാണ്?

Answer: ഉമാകേരളം

58. " നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികള്‍

Answer: കടമ്മനിട്ട

59. വ്യാകരണ നിയമങ്ങള്‍ക്കു വേണ്ടി ഏ.ആര്‍. രാജരാജ വര്‍മ്മ രചിച്ച ഗ്രന്ഥം

Answer: കേരള പാണിനീയം

60. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്

Answer: പന്തളം കെ പി രാമൻപിള്ള

Facebook Page Whatsapp Share Twitter Share Google Plus Share