Kerala PSC Awards Questions and Answers 4

61. ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ്‌ കളിക്കാരന്‍ ?

Answer: സച്ചിന്‍ തെണ്ടുല്‍കര്‍

62. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളിയായ നടി

Answer: മോനിഷ

63. ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി

Answer: ജി. ശങ്കരകുറുപ്പ്

64. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം

Answer: സ്പോട്ട് ലൈറ്റ്

65. 56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല

Answer: കോഴിക്കോട്

66. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്

Answer: സി.ബാലകൃഷ്ണൻ

67. നിർമ്മൽ ഗ്രാം പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

Answer: സിക്കിം

68. First Indian woman to win Miss World Title

Answer: Reita Faria

69. First Indian Lady who got Padmasree

Answer: Nargis Datt

70. 2017 ലെ സിംഗപ്പൂർ ഓപ്പൺ സൂപ്പർസീരിസ് ജേതാവ്

Answer: സായ് പ്രണീത്

71. ഊഷരം എന്ന പദത്തിന്റെ വിപരീതം

Answer: ഉര്‍വരം

72. When did the magazine Muslim Published ?

Answer: 1915

73. The editor of the magazine Murali

Answer: Kadathanattu Madhavi Amma

74. . The famous book ‘Neermathalam Poothakalam’ is written by

Answer: Kamala Surayya

75. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി ?

Answer: ഭാരതരത്നം

Facebook Page Whatsapp Share Twitter Share Google Plus Share