Kerala PSC Awards Questions and Answers 3

41. Moortidevi award is given annually in which field?

Answer: literature

42. ഖേല്‍ രത്ന അവാര്‍ഡ്‌ നേടിയ ആദ്യ കായിക താരം ?

Answer: വിശ്വനാഥന്‍ ആനന്ദ്

43. നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?

Answer: ഡോ .നോർമൻ ബോർലോഗ്

44. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: ബ്രി ലാർസൻ

45. Who won the men\'s singles title in the 2016 Wimbledon Tennis

Answer: Andy Murray

46. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ

Answer: തമിഴ്

47. സാബത്തിക ശാസ്ത്രത്തില്‍ ആദ്യ നേബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍

Answer: അമര്‍ത്യ സെന്‍

48. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍

Answer: ഡോ അമര്‍ത്യ സെന്‍

49. 2015-2016-ലെ കൃഷി കർമ്മൺ അവാർഡ് ലഭിച്ച സംസ്ഥാനം

Answer: ഹിമാചൽ പ്രദേശ്

50. മിസ് ക്യാമൽ എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേള നടന്ന രാജ്യം

Answer: സൗദി അറേബ്യ

51. മികച്ച കർഷക വനിതയ്ക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം

Answer: കർഷക തിലകം

52. മഹാകവി മോയിൻകുട്ടി വൈദ്യർ പുരസ്‌കാരത്തിന് അർഹനായത്

Answer: വി.എം കുട്ടി

53. International Red Cross Society is founded by

Answer: Henry Dunant

54. Name the Malayalee editor of Gandhiji’s ‘Young India’?

Answer: George Joseph

55. Who is the first winner of Padma Bhooshan from Kerala?

Answer: V.K. Krishnamenon

56. Who is the winner of PEN Award 2011?

Answer: Siddhartha Mukherji

57. Winner of 2016 Jnanapith Award ?

Answer: SHANKHA GHOSH

58. സുപ്രസിദ്ധമായ ഗറ്റിസ്ബര്‍ഗ് പ്രസംഗം നടത്തിയതാര് ?

Answer: എബ്രഹാം ലിങ്കന്‍

59. മുരളിക്ക് ഏത് ചിത്രത്തിലെ അഭിനയത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചത് ?

Answer: നെയ്ത്തുകാരന്‍

60. ജന സന്പര്‍ക്ക പരിപാടിയ്ക്ക് എെക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ച മുഖ്യമന്ത്രി ?

Answer: ഉമ്മന്‍ ചാണ്ടി

Facebook Page Whatsapp Share Twitter Share Google Plus Share