Kerala PSC Awards Questions and Answers 2

21. പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍?

Answer: Gobind Behari Lal

22. 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്

Answer: അക്കിത്തം നാരായണൻ

23. 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: ലിയനാർഡോ ഡി കാപ്രിയോ

24. First Indian Beauty to win Miss Universe

Answer: Susmitha Sen

25. First India lady who got gold medal in Asian games

Answer: Kamaljith sindhu

26. നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്

Answer: ഇന്ദിരാഗാന്ധി അവാർഡ്

27. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ

Answer: വോൾസോയങ്ക

28. 2016 ലെ നിശാഗന്ധി സംഗീത പുരസ്‌കാരം ലഭിച്ചത്

Answer: ഇളയരാജ

29. 2016 ലെ വയലാർ അവാർഡ് ലഭിച്ചതാർക്കാണ്

Answer: യു. കെ.കുമാരൻ

30. Who was the first indian woman, who won the olympics medal

Answer: Karnam Malleswary

31. താഴെ പറയുന്നതിൽ, കെ.കെ. ബിര്‍ലാ ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡ്
a. കബീര്‍സമ്മാനം
b. വ്യാസസമ്മാനം
c. സ്വാതിപുരസ്‌കാരം
d. ഇവയൊന്നുമല്ല

Answer: വ്യാസസമ്മാനം

32. ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ ഇന്ത്യൻ ഗായിക

Answer: ലതാ മങ്കേഷ്‌കര്‍

33. 100% സാക്ഷരതാ നേടിയ ആദ്യ പഞ്ചായത് ഏതാണ്

Answer: കരിവെള്ളൂർ

34. Meenakshi Amma winner of Padmashri Award 2017, famous in ______ field.

Answer: Kalaripayattu

35. The space shuttle in which Kalpana Chawla lost her life was the

Answer: Columbia

36. Sakheel Abbasi is associated with which game?

Answer: Hockey

37. Australian open tennis 2011 women’s champion Kim Clijesters belongs to

Answer: Belgium

38. Who has been honored with Brand Laureate Legendary Award 2017 ?

Answer: LATHA MANGESHKAR

39. Nobel Prize award in Economics has been awarded from the year _____.

Answer: 1969

40. മുഹമ്മദ് യൂനൂസിനും അദ്ദേഹത്തിന്‍റെ ഗ്രാമീണ ബാങ്കിനും ലഭിച്ച അംഗീകാരം ഏത് ?

Answer: നോബല്‍ സമ്മാനം

Facebook Page Whatsapp Share Twitter Share Google Plus Share