Kerala PSC History Questions and Answers 2

21. Amir khusru was a famous poet in the court of which ruler?

Answer: Allauddin khilji

22. വേണാട് ഉടമ്പടി നടന്ന വർഷം?

Answer: 1723

23. \"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട\" എന്ന് പറഞ്ഞത് ആര്?

Answer: സഹോദരൻ അയ്യപ്പൻ

24. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

25. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്

Answer: മാർത്താണ്ഡവർമ

26. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

27. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍ ആരാണ്

Answer: രാജാകേശവദാസന്‍

28. \"സത്യമേവ ജയതേ \" എന്ന വാക്യം എടുത്തിരിക്കുന്നത്

Answer: മുണ്ഡകോപനിഷത്ത്

29. ശ്രീരാമൻ വിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്

Answer: 7

30. AD 1194ൽ ചാന്ദ് വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത്

Answer: ജയ് ചന്ദ്

31. കലിംഗ യുദ്ധം നടന്ന വര്‍ഷം

Answer: ബി.സി.261

32. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര്

Answer: ഷേര്‍ഷാ സൂരി

33. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു.

Answer: 18

34. കുണ്ടറ വിളംമ്പരം നടത്തിയത് ?

Answer: വേലുത്തമ്പി

35. ഇറ്റാലിയന് സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്ശിച്ചത് ആരുടെ ഭരണകാലത്താണ്?

Answer: ദേവരായ I

36. The first ministry of E.M.S. Nambootirippad ruled Kerala for _____ months ?

Answer: 28

37. The founder of Prajamandalam in Kochi ?

Answer: V.R. KRISHNAN EZHUTHACHAN

38. The Thangasseri Fort was constructed by?

Answer: PORTUGUESE

39. The period of Sankaracharya ?

Answer: 788-820

40. The founder of All Travancore Muslim Mahajanasabha ?

Answer: VAKKOM MUHAMMED ABDUL KHADAR MOULAVI

Facebook Page Whatsapp Share Twitter Share Google Plus Share