Kerala PSC History Questions and Answers 3

41. What is the meaning of sanskrit word Veda

Answer: Knowledge

42. രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?

Answer: അലവുദ്ദീൻ ഖിൽജി

43. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?

Answer: ചേതക്

44. ഹവാമഹൽ കൊട്ടാരം നിർമ്മിച്ചത്

Answer: മഹാരാജ സവായി പ്രതാപ് സിങ്

45. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്

Answer: കൃഷ്ണദേവരായർ

46. How many times vascoda Gama visited India

Answer: 5

47. In mauryan administrative terminology, the special reporters to the king was called by which name

Answer: Prativedikas

48. അക്ബറുടെ സദസ്സിലെ വിദൂഷകൻ

Answer: ബീർബർ

49. മുഗൾ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്
a. ഇബാദത്ത്ഖാന
b. ചാർമിനാർ
c. റെഡ്ഫോർട്ട്
d. മോത്തി മസ്ജിദ്

Answer: ചാർമിനാർ

50. ഒന്നാം പാനിപ്പട്ടു യുദ്ധം നടന്ന വർഷം

Answer: 1526

51. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

52. മധുരമീനാക്ഷിക്ഷേത്രം പണികഴിപ്പിച്ച രാജവംശം

Answer: നായ്ക്കർ

53. രണ്ടാം അശോകന് എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ്

Answer: കനിഷ്കൻ

54. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയപേര്

Answer: തൃപ്പാപ്പൂർ സ്വരൂപം

55. തരിസ്സപ്പിള്ളി ശാസനം പുറപ്പടുവിച്ച ചേര രാജാവ്?

Answer: സ്ഥാണു രവി കുശേഖരൻ

56. . Which place is known as Martha in European Period ?

Answer: KARUNAGAPALLY

57. Headquarters of Elayadathu Swarupam ?

Answer: KOTTARAKKARA

58. Mayippadi Palace is situated in ?

Answer: KANNUR

59. The exponent of "Kathakali" ?

Answer: KOTTARAKKARA THAMPURAN

60. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു

Answer: വർഗീയ ലഹളകൾ

Facebook Page Whatsapp Share Twitter Share Google Plus Share