Kerala PSC Current affairs Questions and Answers 2

21. The beneficiaries of the South Asia satellite G-Sat 9 do NOT include 1. Pakistan 2. Bhutan 3. Myanmar

Answer: 1 only

22. ഇന്ത്യൻ ഉപ രാഷ്ട്രപതി

Answer: ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

23. ഇന്ത്യൻ പ്രധാന മന്ത്രി

Answer: ശ്രീ. നരേന്ദ്ര മോദി

24. നിതി ആയോഗ് ചെയർമാൻ

Answer: ശ്രീ. നരേന്ദ്ര മോദി

25. നിതി ആയോഗ് വൈസ് ചെയർമാൻ

Answer: ശ്രീ. അരവിന്ദ് പനഗിരിയാ

26. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Answer: ജസ്റ്റിസ്. ജഗദീഷ് ചന്ദ്ര ഖേഹർ

27. റിസേർവ് ബാങ്ക് ഗവർണ്ണർ

Answer: ഉർജിത് പട്ടേൽ

28. മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ

Answer: സയ്ദ് നസിം അഹമ്മദ് സയെദ്

29. കേരളത്തിന്‍റെ പുതിയ ഇലക്ഷൻ കമ്മീഷണർ

Answer: വി. ഭാസ്ക്കരൻ

30. Who is the new Chief Election Commissioner of India?

Answer: Achal Kumar Joti

31. Who has been appointed as the next Attorney General of India?

Answer: KK Venugopal

32. Who is the Chief Election Commissioner of India?

Answer: Achal Kumar jyoti

33. Name of the Indian hockey player who will be conferred East Bengal Football club's highest honour Bharat Gaurav?

Answer: DHANRAJ PILLAI

34. Name of the state which has recently decided to give 33% reservation for women in government jobs ?

Answer: PUNJAB

35. World's happiest country in the World Happiness Report 2017 ?

Answer: NORWAY

36. India's rank in the World Happiness Report 2017 ?

Answer: 122

37. Name of the India-Nepal joint Military exercise which was conducted recently ?

Answer: SURYA KIRAN XI

38. Winner of 2016 Jnanapith Award ?

Answer: SHANKHA GHOSH

39. Name of the Indian badminton player won the 2017 Thailand Open Grand Prix Title ?

Answer: SAI PRANEETH

40. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
a. എസ്. വൈ ഖുറൈഷി
b. എം. എസ് ഗില്‍
c. റ്റി. എന്‍ ശേഷന്‍
d. വി.എ സന്പത്ത്

Answer: വി.എ സന്പത്ത്

Facebook Page Whatsapp Share Twitter Share Google Plus Share