Kerala PSC Art Questions and Answers 2

21. ആരാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത്?

Answer: വള്ളത്തോൾ നാരായണ മേനോൻ

22. Who is the artist behind the famous painting \'Three musicians\'

Answer: pablo picasso

23. Rauf dance is a folk dance form of which Indian state?

Answer: Jammu and kashmir

24. IKEBANA is the art of flower arrangement in which country?

Answer: Japan

25. Vilayat khan is associated with which musical instrument?

Answer: sitar

26. Giddha folk dance is related to which Indian state?

Answer: Punjab

27. Yakshagana is the dance form of which state?

Answer: Karnadaka

28. Amir khusru was a famous poet in the court of which ruler?

Answer: Allauddin khilji

29. Raja rani musical festival is celebrated in which state of india?

Answer: orissa

30. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ?

Answer: പാട്ടബാക്കി

31. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി

Answer: മൃണാളിനി സാരാഭായി

32. ഗൂർണിക്ക എന്ന ചിത്രം വരച്ചത്

Answer: പിക്കാസോ

33. ‘കന്യക’ എന്ന നാടകം രചിച്ചത്

Answer: എൻ കൃഷ്ണപിള്ള

34. പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഭരതനാട്യം

35. In which century Kathakali was originated

Answer: 17th

36. 'സതി' എന്ന ശ്രദ്ധേയമായ ചിത്രം ആരുടേതാണ്

Answer: നന്ദ ലാൽ ബോസ്

37. ബിഹു ഏത് സംസ്ഥാനത്തെ ന്യത്തരൂപമാണ് ?

Answer: Assam

38. What is often called as "The National Dance of India"?

Answer: Bharata Natyam

39. The dance-drama of Kerala which is a classical dance of India is ..........?

Answer: Kathakali

40. ഗംഗോര്‍ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?

Answer: രാജസ്ഥാന്‍

Facebook Page Whatsapp Share Twitter Share Google Plus Share